Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 07:08 IST
Share News :
പാറത്തോട്: കുടുംബശ്രി സംസ്ഥാന കലോല്‍സവത്തില്‍ പ്രസംഗമല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാറത്തോട് പഞ്ചായത്ത് വനിത അംഗത്തിന്.പാറത്തോടിലെ സി.പി.എം.പ്രതിനിധി സിന്ധുമോഹനനാണ്ഇക്കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വിജയിയായത്.യുദ്ധവും സമാധാനവും എന്നവിഷയത്തിലായിരുന്നു മല്‍സരം.ബ്ലോക് തലത്തില്‍ കഥാരചനയിലും വിജയിയാരുന്നു.ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റായിരുന്നു. ക്വിസ് , പ്രസംഗം, കഥാരചനമല്‍സരങ്ങളിലും മുമ്പ് നിരവധി സമ്മാനങ്ങള്‍ നേടിയ സിന്ധു നാലു ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.