Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 18:34 IST
Share News :
മുക്കം:നെല്ലിക്കാപ്പറമ്പ് സൗഹൃദവേദി ഖത്തർ ആശ്വാസ് പാലിയേറ്റീവ് സഹായ ഉപകരണ ചലഞ്ചിൽ പങ്കെടുത്ത് ഉപകരണങ്ങൾ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.എ.സൗദ ടീച്ചർ
ഉദ്ഘാടനം ചെയ്തു.ആശ്വാസ് സൊസൈറ്റി ജനറൽ കൺവീനർ എം.ടി.സെയ്ദ് ഫസൽ അധ്യക്ഷത വഹിച്ചു. നെല്ലിക്കാപ്പറമ്പ് സൗഹൃദവേദി ഖത്തർ ഭാരവാഹികളായ
എ.എം.അഹമ്മദ് ഷാഫി , സലാം താളത്തിൽ, ടി.പി.സലാം ,ഇ .ഷാക്കി ,
സുൽഫീക്കർ, എ.എം.മുജീബ് ,
ഷംസുദ്ദീൻ, ആശ്വാസ് ട്രഷറർ ജി. അബ്ദുൽ അക്ബർ, കോഡിനേറ്റർ നടുക്കണ്ടി അബൂബക്കർ, സലീം തോട്ടത്തിൽ, റീനാ പ്രകാശ്,
എ.പി.മുരളീധരൻ, വി.പി.ഉമ്മർ,
സുഹറ കരുവോട്ട് , എൽ.കെ.മുഹമ്മദ്,
തുടങ്ങിയവർ സംസാരിച്ചു.എം.എ.സൗദ ടീച്ചർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.