Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്.

25 Nov 2024 13:45 IST

Ajmal Kambayi

Share News :

ആലുവ : ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മാനേജറുടെ ഓഫീസിലേക്ക് ഓഫീസിലേക്ക് അഡ്‌മിനിസ്റ്റേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്. ബിരുദധാരികളായ വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടിയ പ്രായപരിധി 58 വയസ്സ്. താല്പര്യമുളള ഉദ്യോഗാർത്ഥികളുടെ അപേക്ഷയും വിശദമായ ബയോഡേറ്റയും 28.11.2024 നു മുൻപ് കോളേജ് ഓഫിസിൽ, ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. മൊബൈൽ. 9895105861

Follow us on :

More in Related News