Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഓണചന്ത ആരംഭിച്ച് ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി.

28 Aug 2025 21:02 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  ഓണചന്ത ആരംഭിച്ചു. വൈക്കം കച്ചേരി കവലക്ക് സമീപം ആരംഭിച്ച ഓണച്ചന്തയിൽ സർക്കാർ സബ്സിഡിയോടു കൂടിയ 13 ഇനങ്ങൾ അടങ്ങിയ കിറ്റ് കുറഞ്ഞ വിലയിൽ ലഭ്യമാകും

കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം. എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് പി ആർ സരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി. എ ജാസ്മിൻ, ബാങ്ക് സെക്രട്ടറി എസ്. ശരണ്യ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News