Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലർവാടിലിറ്റിൽ സ്ക്കോളർ ക്വിസ് മത്സരം നാളെ'

01 Aug 2025 22:05 IST

UNNICHEKKU .M

Share News :

 


മുക്കം: മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മത്സരം നാളെ (ശനി) ഉച്ചയ്ക്ക് 2 മണിക്ക് മുക്കം എം എ എം ടി ടി ഐ യിൽ നടക്കും.

എൽപി - യുപി വിഭാഗങ്ങളിലാണ് മത്സരം .

പ്രാഥമിക റൗണ്ടിന് ശേഷം സബ്ജില്ല തല മത്സരം ആഗസ്റ്റ് 9 നും ജില്ല തലം ആഗസ്റ്റ് 17 നും സംസ്ഥാന തലം സപ്തംബർ 13 നും നടക്കും. ഫോൺ:9846533434

Follow us on :

More in Related News