Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 19:23 IST
Share News :
കടുത്തുരുത്തി : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വർഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ. ജില്ലയിലെ പഠനകേന്ദ്രങ്ങൾ, എ പി ജെ അബ്ദുൾകലാം മെമ്മോറിയൽ സ്കൂൾ, മണിമല, ഫോൺ - 9447606622, എഡ്യുമിത്ര ഇൻസ്റ്റിറ്റിയൂഷൻ, കെ വി എം എസ് ജംഗഷൻ, പൊൻകുന്നം, ഫോൺ - 6282565038, മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പേരൂർ റോഡ്, ഏറ്റുമാനൂർ, ഫോൺ - 9447346597, ജവഹർ വൊക്കേഷണൽ ട്രെയിനംഗ് സെന്റർ, നൈനാർപളളി ബിൽഡിംഗ്, ഈരാറ്റുപേട്ട, ഫോൺ - 9778574709
--
District Information Office
Collectorate
Kottayam
0481-2562558
Email-prdktym@gmail.com
Follow us on :
Tags:
More in Related News
Please select your location.