Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയലാർ രചനയുടെ നാടകരൂപം പ്രകാശിതമായി

13 Jan 2026 21:59 IST

AJAY THUNDATHIL

Share News :

തിരുവനന്തപുരം : വയലാർ രാമവർമ്മയുടെ വിഖ്യാത യാത്രാവിവരണ പുസ്തകമായ ‘പുരുഷാന്തരങ്ങളിലൂടെ’യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്   എസ് കമാലുദ്ദീൻ രചിച്ച 'റസിയാബീഗം' സ്പീക്കർ എ.എൻ. ഷംസീർ നാടക ചലച്ചിത്ര സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂരിന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരിയും അടിമവംശ സാമ്രാജ്യത്തിലെ ധീര വനിതയുമായ റസിയ ബീഗത്തിന്റെ കഥയുടെ ലഘുചരിത്ര നാടക രചനയ്ക്ക്  ഡോ. പ്രമോദ് പയ്യന്നൂരിന്റെയും ഡോ. എം.കെ മുനീറിന്റേതുമാണ് ആമുഖവും അവതാരികയും. 




Follow us on :

More in Related News