Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 16:52 IST
Share News :
ചാലക്കുടി: പ്രപഞ്ചത്തിൻ്റെ കാവൽക്കാരായ നാം ഒരോരുത്തരും മനുഷ്യരോടും പ്രകൃതിയോടും അനുരജ്ഞന മുള്ളവരാകണമെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ഉൽബോധിപ്പിച്ചു. 36 -ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിവസമായ ഇന്നലെ ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. കരുണ കാണിച്ചു കൊണ്ട് സ്നേഹത്തിൻ്റെ വ്യക്താക്കളാകണമെന്നും പ്രായമായവരെയും രോഗികളെയും ആരുമില്ലാത്തവരെയും ചേർത്ത് പിടി ക്കണമെന്ന് ബിഷപ്പ് തുടർന്ന് പറഞ്ഞു. ഫാ. ഷിജൊ നെട്ടിയാങ്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ , ഫാ വർഗ്ഗീസ് കോട്ട പറമ്പിൽ ഫാ. ബിജു കുനൻ, എന്നിവർ വചന ശുശ്രൂഷ നയിച്ചു. ഫാ മാത്യു നായ്ക്കം പറമ്പിൽ ആ രാധനയ്ക്ക് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.