Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

05 Dec 2024 18:46 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സഹകരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആൻഡ് നോളജ് ഡവലപ്‌മെന്റിന്റെ ഭാഗമായ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളജിൽ വച്ച് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് എസ്.എസ്.എൽ.സി. പാസായവർക്കായി ആറുമാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496244701, 8089124621


Follow us on :

More in Related News