Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 23:19 IST
Share News :
വെള്ളൂർ: കോൺഗ്രസ് വെള്ളൂർ മണ്ഡലം ചന്ദ്രാമല വാർഡ് മഹാത്മ്മ ഗാന്ധി കുടുംബ സംഗമം നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ് അഡ്വ. പി.പി.സി ബിച്ചൻ സംഗമം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് പി.കെ ബിനു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് വി.സി.ജോഷി, മുൻ മണ്ഡലം പ്രസിഡന്റ് ടി.കെ കുര്യക്കോസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.പി. ജോസ്, വി.പി.മുരളിധരൻ, മനോജ് കെ. തൈപ്പറമ്പിൽ, പോൾ സെബാസ്റ്റ്യൻ, വേണുഗോപാൽ പാലാക്കാട്ട്, സേവ്യർ ത ച്ചംകുഴി, ജോൺസൺ പി.കെ. കെ. പി. മണിയൻ തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് പ്രവർത്തർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.