Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 12:36 IST
Share News :
പീരുമേട് : ചരിത്രപ്രസിദ്ധമായ പള്ളിക്കുന്ന് സെൻറ് ജോർജ് സി എസ് ഐ ദേവാലയത്തിൽ ഹോശന്ന ഞായർ സമുചിതമായി ആചരിച്ചു.വിശ്വാസ സമൂഹം കൈകളിൽ കുരുത്തോലകളുമായി പള്ളിക്കുന്ന് ടൗണിൽ റാലിനടത്തി.തുടർന്ന്പള്ളിയങ്കണത്തിൽ പ്രവേശിച്ച് ആരാധനകളിൽ പങ്കെടുത്തു. ഇടവക പട്ടക്കാരൻ റവ. ലിജു എബ്രഹാം ആരാധനകൾക്ക് നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.