Sun Jun 1, 2025 11:15 AM 1ST
Location
Sign In
28 Oct 2024 20:43 IST
Share News :
മുണ്ടക്കയം:അതിദരിദ്രർക്കുള്ള ഭവനപദ്ധതിയിൽ
ജില്ലയിലെ ആദ്യ വീട് നിർമിച്ചു നൽകി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ചരിത്രത്തിൽ ഇടം നേടി.
ഇഞ്ചിയാനിയിൽ ത്രേസ്യമ്മക്കു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. താക്കോൽ കൈമാറി.
വൈസ് പ്രസിഡന്റ്‌ഷീലാ ഡോമിനിക്കിൻ്റെ അധ്യക്ഷതയിൽ
പ്രസിഡണ്ട്
രേഖാദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, സി.വി അനിൽകുമാർ, ഷിജി ഷാജി,സെക്രട്ടറി മുഹമ്മദ് ഷാഹുൽ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.