Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ് (എം) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് വിതരണം നടത്തി.

26 Oct 2026 21:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : കേരള കോൺഗ്രസ് (എം) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം നടത്തി.

കെ ടി യു സി എം സംസ്ഥാന പ്രസിഡൻ്റ് ജോസ് പുത്തൻകാല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ കേരള കോൺഗ്രസ് (എം) മുന്നിലായിരിക്കുമെന്ന് ജോസ് പുത്തൻകാല പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ആന്റണി കളമ്പുകാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വി കുര്യൻ പ്ലാകോട്ടയിൽ, സിബി ഉപ്പാണിയിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ആൽവിൻ അരയത്തേൽ, ജോർജ് പുത്തൻപുര, ജോസ് മുകളയിൽ, പോൾ അലക്സ് പാറശ്ശേരി, ജോണി മുതുകുളം, സജി ചാണ്ടിയിൽ സിബി മയോട്ടിൽ, ഉമ്മച്ചൻ മുണ്ടിയിൽ, ജോസ്റ്റിൻ പന്തലാട്ട്, ബിന്ദുജി കിഴക്കേടത്ത്, ജോസഫ് വടയാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News