Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫഷണൽ നാടകനടനും,സിനിമ, സീരിയൽ നടനുമായ. കടുത്തുരുത്തി,മാന്നാർ,വാര്യത്തുവീട്ടിൽ ബാബുരാജ് നിര്യാതനായി.

26 Oct 2026 09:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പ്രൊഫഷണൽ നാടകനടനും,

സിനിമ, സീരിയൽ നടനുമായ.

കടുത്തുരുത്തി,മാന്നാർ, വാര്യത്തുവീട്ടിൽ ബാബുരാജ് (64) നിര്യാതനായി....

 കടുത്തുരുത്തി കപ്പിലുമാവുങ്കൽ പരേതനായ കെ എൻ ഭാസ്കരൻ നായരുടെയും ലളിതമ്മയുടെയും മകൻ ആണ്. ഭാര്യ : നിഷ .

മക്കൾ : മമത.,മിഥുൻ ( മിൽട്രി )

മരുമകൻ :അനുശങ്കർ.....

 സംസ്കാരം 27 /10/ 2026 ചൊവ്വ രണ്ടുമണിക്ക് 

 കടുത്തുരുത്തി മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ....



Follow us on :

More in Related News