Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 18:16 IST
Share News :
മുക്കം റിയാദ് കെ എം സി സി കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി
പ്രവാസികളുടെ മക്കളിൽ
നിന്നു എസ്എസ്എൽസി, ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കെഎംസിസി റിയാദ് കമ്മിറ്റിയുടെ സീനിയർ നേതാവ് തേനുങ്ങൽ അഹമ്മദ് കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും
ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു.ഭാരവാഹികളായ ഹിജാസ് പുത്തൂർ മഠം, മഹദി ഹസൻ പാഴൂർ, റിയാസ് അലി വളപ്പിൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.