Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജേക്കബ് കുര്യാക്കോസ് അന്തരിച്ചു

29 Oct 2026 12:02 IST

CN Remya

Share News :

കോട്ടയം: സാക്ഷരതാ മിഷൻ മുൻ സംസ്ഥാന കോഓർഡിനേറ്ററും കേരള കോൺഗ്രസ് സംസ്‌ഥാന സീനിയർ ജനറൽ സെക്രട്ടറിയുമായ കോട്ടയം ഈരയിൽക്കടവ് വാകശേരിൽ ലെയ്ൻ കണികത്തോട്ട് ജേക്കബ് കുര്യാക്കോസ് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർപേഴ്സനും കോട്ടയം ബിസിഎം കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും മുൻ പിഎസ്സി മെംബറുമായ ഡോ. പ്രൊഫ. ഗ്രേസമ്മ മാത്യുവാണ് ഭാര്യ.

മക്കൾ: ഹാർട്ടിൻ ജേക്കബ് (കാനഡ), ഡോ. ഹെയ്ല‌ിൻ ജേക്കബ് (പാലാ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ: സ്നേഹ തോമസ്, റിഞ്ചു രാജൻ മാത്യു വടവാതൂർ (സ്ട്രക്‌ചറൽ എൻജിനീയർ).

Follow us on :

More in Related News