Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുവാടി നജ്മ മുജീബിന് ഇരട്ട വിജയ തിളക്കം.

16 Sep 2025 19:59 IST

UNNICHEKKU .M

Share News :



മുക്കം : കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല സംഘസംസ്കാര സർഗോത്സവത്തിൽ ചെറുവാടി നജ്മ മുജീബിന് ഇരട്ട വിജയം. മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാള കവിതാ

പാരായണത്തിൽ രണ്ടാം സ്ഥാനവും നജ്മ മുജീബ് സ്വന്തമാക്കി. സംസ്ഥാന പ്ലാനിംഗ് ബോർഡിൽ ക്ലാർക്കായി സേവനം ചെയ്യുന്ന ഈ ഗായിക, ചെറുവാടി എൻ കെ മുജീബുറഹ്മാൻ്റെ പത്നിയും പെരുവയൽ കായലം സ്വദേശിനിയുമാണ്

പടം: MKMUC 6 നജ്മ മുജീബ് '

Follow us on :

More in Related News