Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 20:32 IST
Share News :
കടുത്തുരുത്തി: കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് സർട്ടിഫിക്കറ്റും ഇൻറ്റേൺഷിപ്പോടും കൂടിയ ഒരു വർഷ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന്റെ റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്ക് 7994926081എന്ന നമ്പറിൽ ബന്ധപ്പെടുക
Follow us on :
Tags:
More in Related News
Please select your location.