Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 21:49 IST
Share News :
കോട്ടയം: ഈ വഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം. മാര്‍ച്ച് 30 വരെയാണ് പരീക്ഷ. ജില്ലയില്‍ 17,271 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 8,752 ആണ്‍കുട്ടികളും 8,519 പെണ്‍കുട്ടികളും. ആകെ 255 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിലാണ് 331 പേര്‍.
പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂജില്ലാ, വിദ്യാഭ്യാസ ജില്ലാതലത്തിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.