Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാക്കേക്കടവ് - നേരേകടവ് പാലത്തിൻ്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം; ഗതാഗതം നിരോധിച്ചു.

24 Jul 2026 21:06 IST

santhosh sharma.v

Share News :

വൈക്കം: മാക്കേക്കടവ് - നേരേകടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരേകടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂലൈ 27 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചതായി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Follow us on :

More in Related News