Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് നമ്പർ 265 കല്ലറ യൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും

06 Oct 2025 21:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ :കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് നമ്പർ 265..കല്ലറ യൂണിറ്റിന്റെ

മഹത്തായ സേവന ചരിത്രത്തിൻ്റെ 41-ാമത് വാർഷികവുംകുടുംബ സംഗമവും യൂണിറ്റ് പ്രസിഡന്റ് R.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉത്ഘാടനം നിർവഹിച്ചു.ജില്ല സെക്രട്ടറി റോബർട്ട് ടി ജെ മുഖ്യപ്രഭാഷണം നടത്തി... മെമ്പർ അരവിന്ദ് ശങ്കർ, പോൾ എം വർക്കി,യൂണിറ്റ് വൈസ് പ്രസിഡന്റ് ശശി കുമാർ ആർ, മാത്യു കെ സി കരുനാട്ട്, സരിത വി സുനിൽ,റെജി മോൾ ജയ ചന്ദ്രൻ എന്നിവർ ആശംസകൾ നിർവഹിച്ചു....... ഫോട്ടോ അനാ ച്ദാനവും,രാഷ്ട്ര പതിയുടെ വിശിഷ്ട സേവ മെഡൽ ജില്ല ഫയർ ഓഫീസർ എസ് കെ. ബിജുമോൻ, 50 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന കെപി ബാലകൃഷ്ണൻ നായർ,

Kg ശ്രീധരൻ, tv.ദാമോദരൻ, എബ്രഹാം ലൂക്കോസ് എന്നിവരെകെ ആർ ബാലകൃഷ്ണൻ യോഗത്തിൽ ആദരിച്ചു..... സ്കോളർ ഷിപ്പ് വിതരണവും, കല, കായിക മത്സരങ്ങളും, വിജയികൾക്ക് സമ്മാന വിതരണം ചെയിതു......




Follow us on :

More in Related News