Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 19:15 IST
Share News :
ചാലക്കുടി: ഇരു വൃക്കകളും തകരാറിലായ ചാലക്കുടി സികെഎം എൻഎസ്എസ് സീനിയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ടി.ആർ. ശ്രീദേവി ടീച്ചറുടെ കിഡ്നി മാറ്റി വക്കൽ ശസ്ത്രക്രിയക്കായി പടിഞ്ഞാറേ ചാലക്കുടി ഉയിര് ചാരിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ഫെസ്റ്റ് സമ്മാന കൂപ്പൺ ചാലഞ്ചിൻ്റെ നറുക്കെടുപ്പ് ചാലക്കുടി നഗരസഭ പൊതു മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ജോർജ്ജ് തോമസ് ഉള്ളാട്ടിക്കുളം, കെ.വി. പോൾ, കെ.പി. ബാലൻ, മുൻ കൗൺസിലർ ടി.ജെ. പോൾ, സാബു ചെറുപുഷ്പം, ഷാജു ജോസ്, കെ.ടി. ബൈജു, ലോയ് പാപ്പച്ചൻ, കെ.സി ഷിബു, എം.വി. ജോസ്, പ്രഭുല്ലകുമാർ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.