Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാംഗ്ലൂരിൽ നടന്ന ഓൾ ഇന്ത്യ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ്; വെള്ളൂർ ഭാവൻസ് സ്കൂൾ വിദ്യാർത്ഥിക്ക് മികച്ച നേട്ടം.

17 Sep 2025 23:23 IST

santhosh sharma.v

Share News :

വൈക്കം: ബാംഗ്ലൂരിൽ ഓഗസ്റ്റ് 24 ന് നടന്ന ഓൾ ഇന്ത്യ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് -2025 ൽ വെള്ളൂർ ഭാവൻസ് സ്കൂളിൽ വിദ്യാർത്ഥിക്ക് മികച്ച നേട്ടം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി

ഇറുമ്പയം കിണറ്റുകരയിൽ ജോസഫ് തോമസിന്റെ മകൻ എബൽ ടോം ജോസഫാണ് നേട്ടം കൈവരിച്ചത്. 'കത്ത' വിഭാഗത്തിൽ വെള്ളിയും, 'കുമിത്തെ' വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കി. 

Follow us on :

More in Related News