Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എംബിബിഎസ് പ്രവേശനം ലഭിച്ച വിദ്യാർഥികള നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

02 Sep 2025 22:01 IST

santhosh sharma.v

Share News :

വൈക്കം: എംബിബിഎസ് പ്രവേശനം ലഭിച്ച

വൈക്കം നഗരസഭ 3-ാം വാർഡിലെ വിദ്യാർഥികളായ ഫിസ സാജിദ്, ഭവ്യ. ആർ എന്നിവരെ അനുമോദിച്ചു . വൈക്കം നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് ഇരുവർക്കും ഉപഹാരം നൽകി. ഇടവട്ടം ജയകുമാർ, ഹരി മണി, രാജശ്രീ വേണുഗോപാൽ, ബി.ചന്ദ്രശേഖരൻ, എം.കെ മഹേശൻ തുടങ്ങിയവർ പങ്കെടുത്തു.



Follow us on :

More in Related News