Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്ര ഗോപുര റോഡിൽ നിർമ്മാണ ജോലികൾ ആരംഭിക്കുന്നു; ജൂൺ 18 മുതൽ റോഡിൽ ഗതാഗതം നിരോധിച്ചു.

15 Jun 2026 19:17 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം മുതൽ പടിഞ്ഞാറേ ഗോപുരം വരെയുള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂൺ 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരമാത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Follow us on :

More in Related News