Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 17:29 IST
Share News :
മുക്കം: എസ്.എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ നൂറ് മേനിനേടി
വീണ്ടും വിജയ ഗാഥ നിലനിർത്തി. 321 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയാണ് നൂറ് മേനിയുടെ മേധാവിത്വം നേടിയത്. നൂറ്റി പന്ത്രണ്ട് പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സുകൾ നേടിയത്. അതേസമയം 29 പേർക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സുകളുണ്ട്. വിജയ തിളക്കം നിലനിർത്തിയതിൽ മാനേജ്മെമെൻ്റും, പിടിഎ യും , സ്റ്റാഫും വിദ്യാർത്ഥികളെ അനുമോദിച്ചു.
ചിത്രം: എസ്.എസ് എൽ സി പരീക്ഷയിൽ നൂറ് മേനി വിജയം നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ '
Follow us on :
Tags:
More in Related News
Please select your location.