Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 13:32 IST
Share News :
മുക്കം: സ്പോർട്സ് രംഗത്ത് പുതിയ കുതിപ്പുമായി വയലിൻ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ സ്പോർട്ടിവ സ്പോർട്സ് അക്കാദമിയുടെ ഉദ്ഘാടനം നാളെ ( തിങ്കൾ ) ഉച്ചക്ക് 12 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം.എം ഒ പ്രസിഡണ്ട് വി.മരക്കാർ മാസ്റ്റർ അധ്യക്ഷതവഹിക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡപ്പൂട്ടി ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദിനി മുഖ്യാതിഥികളായിരിക്കും. സെക്രട്ടറി, അബ്ദുല്ല കോയ ഹാജി പ്രധാനധ്യാപിക എം ഷബീന, വി.മോയിൻ ഹാജി പുൽത്തേട്ത്ത് , വിഹസ്സൻ,വി അബ്ദുറഹിമാൻ ഹാജി, പി. അബ്ദു മാസ്റ്റർ , എം.ബിനു, പി.പി. മോനുദ്ദിൻ, പി.വി.ആമീന, ഇ. റംല ടീച്ചർ, ഒ ഷരീഫുദ്ദീൻ, സി.എം സാജുദ്ദിൻ , കെ.സിറാനിയ പർവ്വീൻ പി. ഹർഷൽ എന്നിവർ സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.