Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൃഷിഭവന്റെ ആത്മ പദ്ധതിയിൽ വാഴ കൃഷി പരിശീലന പരിപാടി

16 Mar 2025 21:58 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മ പദ്ധതിയിൽ ശാസ്ത്രീയമായി വാഴകൃഷി ചെയ്യുന്നത് സംബന്ധിച്ച് പരിശീലന പരിപാടി 19/3/25 ബുധനാഴ്ച 10.00AM ന് കടുത്തുരുത്തി ഗൗരിശങ്കരം ഹാളിൽ വച്ച് നടത്തുന്നു.

കണ്ണാറ വാഴ ഗവേഷണ കേന്ദ്രം പ്രൊഫസർ. ശ്രീ ഗവാസ് രാഗേഷ് ക്ലാസ് നയിക്കുന്നു.

എല്ലാ നല്ലവരായ കർഷകരേയും പ്രസ്തുത പരിശീലന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Follow us on :

More in Related News