Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 20:12 IST
Share News :
തലയോലപ്പറമ്പ്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ തലയോലപ്പറമ്പിലെ സ്കൂൾ വിദ്യാർഥികളും. സെൻ്റ് ജോർജ്ജ് സ്കൂൾ വിദ്യാർഥികളാണ് ലോക കപ്പ് ഫുട്ബോൾ സന്ദേശ റാലി നടത്തിയത്. തലയോലപ്പറമ്പിനെ ആവേശ ഭരിതമാക്കിയ റാലിയിൽ കുട്ടികൾ വിവിധ രാജ്യങ്ങളുടെ ജഴ്സികളും, ഷോട്സും ധരിച്ച് പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ആശ.വി.ജോസഫ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കായികാധ്യപകൻ പി. റോയി, വി.പി ജയ്മോൻ, ദിയ, ജെ.മെർലിൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.