Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 22:47 IST
Share News :
കടുത്തുരുത്തി: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഡയറിയിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഒക്ടോബർ 27 രാവിലെ 11ന് അഭിമുഖം നടക്കും. ഈഴവസംവരണമാണ് തസ്തിക. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്നുവർഷ പ്രവൃത്തിപരിചയവും. സർട്ടിഫിക്കറ്റകളുടെ അസലും പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0481-2551062, 9744900536
Follow us on :
Tags:
More in Related News
Please select your location.