Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിക്കാട് റേഷൻ കടയുടെ മുൻമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

11 Feb 2025 16:52 IST

WILSON MECHERY

Share News :

കുറ്റിക്കാട്:

പരിയാരം മണ്ഡലം കോൺസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട് റേഷൻ കടയുടെ മുൻമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി ധർണ്ണ ഉത്ഘാടനം KPCC സെക്രട്ടറി A പ്രസാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് വി.സി ബെന്നി അധ്യക്ഷത വഹിച്ചു. പരിയാരം ബ്ലോക്ക് പ്രസിഡൻ്റ് MT ഡേവിസ്, ലിൻസൺ നടവരമ്പൻ, പ്രിൻസ് മുണ്ടന്മാണി,റാഫി കല്ലൂപാലം, ഡെന്നി ആൻ്റണി, സിനിലോനപ്പൻ, ജോയ് കുറ്റിപ്പുഴ, സോയി സെബാസ്റ്റ്യൻ,പൗലോസ് കണ്ണത്ത് എന്നിവർ സംസാരിച്ചു

Follow us on :

More in Related News