Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 21:04 IST
Share News :
കടുത്തുരുത്തി: കല്ലറയിലുള്ള ഗവണ്മെന്റ് മഹിളാ മന്ദിരത്തിൽ വനിതാ യോഗ പരിശീലകയുടെ താൽക്കാലിക ഒഴിവിലേക്ക് ജൂലൈ 10 വ്യാഴാഴ്ച് രാവിലെ 10ന്് അഭിമുഖം നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മഹിളാമന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04829 269420.
Follow us on :
Tags:
Please select your location.