Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂളിൽ എൻ.വി.ടി ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവ്.

24 Aug 2026 16:01 IST

santhosh sharma.v

Share News :

ചെമ്പ്: ബ്രഹ്മമംഗലം ഹയർ സെക്കണ്ടറി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ.വി.ടി ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവുണ്ട്. MA English, BEd SET യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 31.08.2026 തിങ്കളാഴ്ച്ച 10.30 ന് സ്‌കൂളിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് സ്കൂൾ മാനേജർ അറിയിച്ചു.

Follow us on :

More in Related News