Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 20:19 IST
Share News :
.
മുക്കം: ചേന്ദമംഗല്ലൂരിൽ കോൺഗ്രസ് കമറ്റി, ഗാന്ധി ജയന്തി ദിനാഘോഷവും ഫലസ്തീൻ ഐക്യദാർഡ്യവും സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ്മുഹമ്മദ്ദിശാൽ പുഷ്പാർച്ചനയും, പലസ്തീന് ഐക്യദാര്‍ഢ്യ പ്രസംഗവും നടത്തി ' ചടങ്ങിൽ കെ.പി ഫൈസൽ, മൻസൂർ, സലീഷ്, ആലി അമ്പലത്തിങ്കൽ,ഗഫൂർ നാഗേരി, സി കെമുജീബ്, ഫർഹാൻ , കെപിജൗഹർ അസീസ് മാതലത്ത് , ടി കെറഷീദ് , വി പി ലത്തീഫ്,സലീം ചാലക്കൽ ബാവ അരിപ്പനാടി, റഷീദ് മാതലത്ത് , ബഷീർ സി സി, കരിമ്പനക്കണ്ടി മുഹമ്മദലി, മോയി നാരങ്ങളി തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
 
                        Please select your location.