Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 18:51 IST
Share News :
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാർ കരകവിഞ്ഞും കനത്ത മഴയെയും തുടർന്ന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഏ.ജെ ജോൺ മെമ്മോറിയൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയും വൈക്കം എം.എൽ.എ കെ. ബിനിമോനും സന്ദർശിച്ചു. ക്യാമ്പിലെ സാഹചര്യം നേരിട്ട് വിലയിരുത്തിയ ഇരുവരും ദുരിതബാധിതരുമായി സംസാരിച്ച് ആവശ്യമായ സൗകര്യങ്ങളും തുടർനടപടികളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേൽ,
മറ്റ് തൃതല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.