Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2025 13:57 IST
Share News :
തലയോലപ്പറമ്പ്: പൊതി കലയത്തും കുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിലെ കുടുബയൂണിറ്റുകളുടെ വാർഷികം നടത്തി. മരിയ ഫാമിലി കുടുബയൂണിറ്റിൻ്റെ വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി ഫാദർ. പോൾ കോട്ടക്കൽ നിർവഹിച്ചു. പൊതുസമ്മേളനത്തിൽ ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ബെന്നി കിണറ്റുകര അദ്ധ്യക്ഷത വഹിച്ചു. ഷിബി മാത്യു ആറാക്കൽ, കൈക്കാരൻ ഏ. യു ടോമി, ഫാമിലി യൂണിറ്റ് സെൻട്രൽ സെക്രട്ടറി ഏ.യു മത്തായി, സിസ്റ്റർ മാഗി, സിസ്റ്റർ മേരി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.