Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 19:03 IST
Share News :
ചാലക്കുടി:
സാമൂഹിക പരിഷ്കർത്താവും ഭരണഘടന ശില്പിയുമായ ഡോ. ബി ആർ അംബേദ്കറുടെ 68 മത് ചരമ വാർഷിക ദിനാചാരണം ഭാരതീയ ദളിത് കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശശി വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ദിനാചാരണം ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി K.K രവി, കുമാരൻ വെട്ടിയാട്ടിൽ, വിനയൻ കാതിക്കുടം, P.M കുമാരൻ, തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.