Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2026 21:48 IST
Share News :
തലയോലപ്പറമ്പ് : പൊതി സെന്റ് മൈക്കിൾസ് ദേവാലയ കുരിശുപള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസാചരണത്തിന് ഭക്തിനിർഭരമായ സമാപനം. ഞായാറാഴ്ച വൈകിട്ട് നടന്ന ആഘോഷമായ പാട്ടു കുർബാനയ്ക്ക് റവ. ഫാ.ഫ്രാൻസിസ് കമ്പോളത്തു പറമ്പിൽകാർമികത്വം വഹിച്ചു. റവ.ഫാ അബ്രഹാം തടത്തിപറമ്പിൽ പ്രസംഗിച്ചു. ഇടവക വികാരി റവ.ഫാ.പോൾ ഡെന്നി രാമച്ചം കൂടി , കൈകാരന്മാരായ, പീറ്റർ തറപ്പേൽ, ബിനുമോൻ മുതുകുളത്തേൽ, ജിജിമോൻ ചാമക്കാല, കൗൺസിൽ സെക്രട്ടറി ഗിരീഷ് ജോസഫ്, ജനറൽ കൺവീനർ ടോമി കാലായിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും വിശ്വസികൾ അടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.