Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂരിൽ തെരുവുനായ ആക്രമണം

23 Mar 2025 23:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:മാഞ്ഞൂരിൽ തെരുവുനായ ആക്രമണം

പുല്ല് തിന്നാന്‍ കെട്ടിയിരുന്ന പശുക്കളെ നായ് ആക്രമിച്ചു

മാഞ്ഞൂര്‍ സൗത്തില്‍ ഇണ്ടക്കുഴിയില്‍ മാത്തുക്കുട്ടിയുടെ പശുക്കളെയാണ് നായ കടിച്ചത്. പുല്ല് തിന്നാന്‍ കെട്ടിയിരുന്ന പശുക്കളെയാണ് നായ

കടിച്ചത്. പശുക്കള്‍ക്ക് പേവിഷ ബാധയ്ക്കെതിരേയുള്ള കുത്തിവയ്പെടത്തു. പിന്നീട് നായ പലരെയും ആക്രമിച്ചു. പഞ്ചാത്ത് ഇടപെട്ട് നായയെ പിടികൂടിയെങ്കിലും

ഇതു ചത്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത് ഇതോടെ

പശുക്കളെ കൊല്ലണമെന്ന് പഞ്ചായത്ത് അറിയിക്കുകയായിരുന്നു. കന്നുകാലി വളര്‍ത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്

.പാല്‍ വിറ്റാണ് കുടുംബം വരുമാനം കണ്ടെത്തിയിരുന്നത് ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് മാത്തുക്കുട്ടിയുടെ കുടുംബം. കടം വാങ്ങിയാണ് പശുക്കളെ

വാങ്ങിച്ചതെന്ന് മാത്തുക്കുട്ടി പറയുന്നു.

Follow us on :

More in Related News