Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദ് സുഹൃത് സംഗമവും, ലഹരി വിരുദ്ധ കൂട്ടായ്മയും നടത്തി.

02 Apr 2025 10:27 IST

UNNICHEKKU .M

Share News :



മുക്കം:പൊറ്റശ്ശേരിജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഈദ് സംഗമവും ലഹരി വിരുദ്ധ കൂട്ടായ്മയും മുനിസിപ്പൽ കൗൺസിലർ എം മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 ഇ ബഷീർ മാസ്റ്റർ ഈദ് സന്ദേശം നൽകി.

 സൈഫുദ്ദീൻ പൊറ്റശ്ശേരി, സുബ്രഹ്മണ്യൻ കണ്ണങ്കര, റിൻസി , സുരേഷ് കെ, ഷിനി ടീച്ചർ , ബിജു മാസ്റ്റർ, ബാലരാമൻ എന്നിവർ സംസാരിച്ചു .

നവരത്ന, ഷാജി എന്നിവർ ഗാനം ആലപിച്ചു .

 ജമാഅത്തെ ഇസ്ലാമി പ്രസിഡണ്ട് അൻവർ സാദത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗഫൂർ പൊറ്റശ്ശേരി സ്വാഗതവും എൻ സുലൈമാൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News