Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താഴെ കക്കാട് - അകമ്പുഴ - മേലേ കൂമ്പാ റ റോഡിൻ്റെ പണി ടെൻ്റർ ചെയ്തു.

27 Apr 2025 12:32 IST

UNNICHEKKU .M

Share News :


മുക്കം:മലയോര ഹൈവേയുടെ കണക്ടിംഗ് റോഡ് ആയ താഴെ കക്കാട് - അകമ്പുഴ - മേലെകൂമ്പാറ റോഡ് ടെൻഡർ ചെയ്തതായി ലിൻ്റോ ജോസഫ് എം.എൽ എ അറിയിച്ചു.  'കരാർ പി.ടിഎസ് കമ്പനിക്ക് ലഭിച്ചത്.' നിർമ്മാർണ്ണപ്രവൃത്തി വൈകാതെ ആരംഭിക്കാനാവും. ഇതോടെ പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണ്.

Follow us on :

More in Related News