Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 18:19 IST
Share News :
കോട്ടയം : കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി മാർച്ച് ഒന്നിന് രാവിലെ 11 ന് പട്ടയ അസംബ്ലി യോഗം കുറവിലങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.