Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 21:27 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ല എക്സൈസ് ഡിവിഷനിലെ അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയ 18 വാഹനങ്ങൾ, എൻ.ഡി.പി.എസ.് കേസുകളിൽ ഉൾപ്പെട്ട 51 വാഹനങ്ങൾ എന്നിവ ഓഗസ്റ്റ് 16-ന് രാവിലെ 11ന്് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ വച്ച് ലേലം ചെയ്യും. വാഹനങ്ങൾ അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസ് മേധാവികളുടെ അനുമതിയോടു കൂടി പരിശോധിക്കാവുന്നതാണ്. ഫോൺ: 0481-2562211,9447178057.
Follow us on :
Tags:
More in Related News
Please select your location.