Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 14:16 IST
Share News :
മുക്കം:2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ പദ്ധതിനിര്‍വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് മുക്കം നഗരസഭ. 106 ശതമാനം ഫണ്ട് ചെലവഴിച്ച നഗരസഭ കോഴിക്കോട് ജില്ലയില്‍ ഒന്നാമതും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്തുമാണ്. ഈ ലക്ഷ്യം കൈവരിക്കാൈനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ജീവനക്കാരെയും നിര്‍വഹണ ഉദ്യോഗസഥരേയും ജനപ്രതിനിധികളേയും നഗരസഭാ ചെയര്‍മാന്‍ അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.