Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 19:49 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ടർണർ ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഈഴവ, ഓപ്പൺ വിഭാഗങ്ങളിൽനിന്ന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് മാർച്ച് 13 രാവിലെ 10ന് അഭിമുഖം നടത്തും. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും ഒരു വർഷ പരിചയവും/ ഡിപ്ലോമയും രണ്ടു വർഷ പരിചയവും അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷ പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0481 2535562.
Follow us on :
Tags:
More in Related News
Please select your location.