Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2026 22:18 IST
Share News :
കടുത്തുരുത്തി: കുറിച്ചിത്താനം സ്‌കൂളിന് സമീപം സ്ത്രീകർ മാത്രം താമസിക്കുന്ന വീട്ടിൽ കയറി രാത്രി യുവാവിൻ്റെ ഗുണ്ടാ വിളയാട്ടം അക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകളും വിട്ടു ഉപകരണങ്ങളും തകർത്തു തിങ്കൾ രാത്രി 8 മണിയോടെ കുറിച്ചിത്താനം ശ്രീവിലാസം ഷിലയുടെ വീട്ടിൽ ആണ് അക്രമം നടന്നത് രാത്രി 8 മണിയോടെ കുറിച്ചിത്താനം സ്വദേശി തടിയിൽ പ്രശാന്ത് ( കുട്ടായി 32) ഷീലയുടെ വീട്ടിൽ എത്തി അസദ്യം പറയുകയും ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു തുടർന്ന് പോലീസ് എത്തി പ്രശാന്തിനെ ഓടിച്ച് വിട്ടിരുന്നു എന്നാൽ രാത്രി 10 മണിയോടെ മദ്യപിച്ച് എത്തിയ പ്രശാന്ത് ഷിലയുടെ വീടിൻ്റെ ജനൽ ചില്ലുകൾ കൈ കൊണ്ട് തല്ലിപൊട്ടിച്ചു ജനൽ പാളിക്കുള്ളിലൂടെ കൈയ്യിട്ട് വിട്ടു ഉപകരണങ്ങളും തകർത്തു കൈകൾ മുറിഞ്ഞ് ശക്തമായി രക്തം ഒഴുകിയ നിലയിൽ പ്രശാന്തിനെ മരങ്ങാട്ടുപിള്ളി പോലീസ് വീണ്ടും എത്തി കീഴ്പെടുത്തി കൈകാലുകൾ ബന്ധിച്ച് പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കേസ് എടുത്തു കഴിഞ്ഞ ഏഴ് വർഷമായി ഷിലക്കും മകൾ രാജലക്ഷ്‌മാക്കും നേരെ പ്രശാന്തിൻ്റെ ഉപദ്രവും ഉണ്ടാകാറുണ്ട് നിരവധി തവണ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുള്ളതാണ് .
Follow us on :
Tags:
More in Related News
Please select your location.