Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അടിയന്തരാവസ്ഥയുടെ അൻപതാം വർഷികം സംഘടിപ്പിച്ചു.

30 Jun 2025 16:47 IST

santhosh sharma.v

Share News :

വൈക്കം: ഭാരതിയ വിചാര കേന്ദ്രം വൈക്കം സ്ഥാനിയ സമിതിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ അൻപതാം വർഷികം നടത്തി. വൈക്കം സമൂഹത്തിൽ നടന്ന യോഗത്തിൽ കെ. പ്രേമന്ദ്രവർമ്മ അദ്ധ്യക്ഷത വഹിച്ചു. സുരബാല രാജിവ് ദീപം തെളിയിച്ചു. ചടങ്ങിൽ അടിയന്തരാവസ്ഥ സമയം ജയിൽ വാസം അനുഭവിച്ചവർക്ക് ആദരം അർപ്പിച്ചു. സ്ഥാനിയ സമിതി പ്രസിഡൻ്റ് ഇ.എസ്. രമേശൻ , വർക്കിംഗ് പ്രസിഡൻ്റ് ടി.ജി. ജയപ്രകാശ്, സെക്രട്ടറി ആർ.രമേഷ് ബാബു, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച വൈക്കം കൊട്ടാരത്തിൽ കെ.സി. രാജിവ് , എം.ജി.സോമനാഥ്, മോഹൻ കളത്തിൽ, എസ്. രാജീവ്, എസ്.നടരാജൻ, കെ.ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News