Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 19:54 IST
Share News :
കടുത്തുരുത്തി:സി എസ് ഐ ഏറ്റുമാനൂർ വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ കുറുപ്പന്തറയിൽ നടന്നു വരുന്ന വചനമാരി കൺവൻഷൻ സി എസ് ഐ മദ്ധ്യകേരള മഹായിടവക ട്രഷറാർ റവ: ജിജി ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ റവ: ജോസഫ് തോമസ് അദ്ധ്യക്ഷനായിരുന്നു. മഹായിടവക മിഷൻ ബോർഡ് ഡയറക്ടർ റവ. ഡോ: ജേക്കബ് ദാനിയേൽ വചന ശുശ്രൂഷ നിർവഹിച്ചു. കൺവൻഷൻ ജനറൽ കൺവീനർ നേശമണി.ജെ. സ്വാഗതവും ജില്ലാ ക്ലർജി കൺവീനർ റവ: മനു ജോസഫ് നന്ദിയും പറഞ്ഞു. ജില്ലാ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
Follow us on :
Tags:
More in Related News
Please select your location.