Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്ഡിപിഐ വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷനും പ്രഹ്ലാദൻ അനുസ്മരണവും സംഘടിപ്പിച്ചു.

18 May 2025 22:06 IST

santhosh sharma.v

Share News :

വൈക്കം: എസ്ഡിപിഐ വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷനും വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രഹ്ലാദൻ മുച്ചൂർക്കാവ് അനുസ്മരണവും സംഘടിപ്പിച്ചു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ  മണ്ഡലം പ്രസിഡന്റ് മുജീബ് വെട്ടിക്കാട്ടുമുക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ, മണ്ഡലം സെക്രട്ടറി അൽദിഷ് ഹംസ, നവാസ് വൈക്കം, നസീമ ഫസൽ, കെഎം ഹിദായത്തുള്ള, മനാഫ് വ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News