Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 17:43 IST
Share News :
തലയോലപ്പറമ്പ്: സെന്റ് ജോർജ് സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ
തുടർച്ചയായി 20-ാം വർഷവും 100% വിജയം.
ഇത്തവണ പരീക്ഷ എഴുതിയ 25 പേരിൽ 14 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഒരു കുട്ടിക്ക് 9 വിഷയങ്ങളിലും മറ്റൊരു കട്ടിക്ക് 8 വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.